ബസില്‍ കടത്തുകയായിരുന്ന 30 കിലോ ചന്ദനവുമായി കുണ്ടാര്‍ സ്വദേശി അറസ്റ്റില്‍
കാസര്‍കോട്: കര്‍ണ്ണാടക ബസില്‍ കാസര്‍കോട്ടേക്ക് കടത്തുകയായിരുന്ന 30 കിലോ ചന്ദനം മഞ്ചേശ്വരം എക്്‌സൈസ് ചെക്ക് പോസ്റ്റില്‍ പിടിച്ചു. ചന്ദനത്തിന്റെ ഉടമ ആദൂര്‍ കുണ്ടാറിലെ ഷംസുദ്ദീ(38)നെ എക്്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. ഇര്‍ഷാദിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.