ദാരുശില്പ കലാകാരന് സജീവന് വടക്കിനിയില്‍ അന്തരിച്ചു
ചെറുവത്തൂര്‍: ദാരുശില്പ കലാകാരന് സജീവന് വടക്കിനിയില്‍(35) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ പാലക്കുന്നിലെ ഭാര്യാ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. കണ്ണൂര്‍ തിരുവട്ടൂര്‍ സ്വദേശിയാണ്. ഗ്രാഫിക് ആര്‍ട്ടിസ്റ്റായിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളമായി ദാരുശില്പ