ഉപനിഷത് സാഗരം-9 ഛാന്ദോഗ്യോപനിഷത്ത് ആറാം അധ്യായം
നാലാം ഖണ്ഡത്തിലെ അഞ്ചാമത്തെ മന്ത്രം:ഏതദ്ധ സ്മ തദ് വിദ്വാംസ: ആഹു: പൂര്‍വ്വേമഹാശാല: മഹാശ്രോത്രിയാ: ന നോദ്യകശ്ചനാശ്രുതമമതമവിജ്ഞാതമുദാഹരീഷ്യതീതിഹ്യേദ്ദ്യോവിദാംചക്രു:സാരം: ഈ ത്രിവൃത്കരണത്തിന്റെ അല്ലെങ്കില്‍ പഞ്ചീകരണത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ അറിഞ്ഞവരായിരുന്നു പണ്ടുള്ള മഹാശ്രോതിയന്മാരായ ഗൃഹസ്ഥന്മാര്‍. അവര്‍ ഇപ്രകാരം പറയുകയുണ്ടായി