Tag: road crack

വൊര്‍ക്കാടിയില്‍ കുന്നിന്‍ മുകളിലെ റോഡില്‍ വിള്ളല്‍; ജനങ്ങള്‍ ഭീതിയില്‍

  കാസര്‍കോട്: സംസ്ഥാന അതിര്‍ത്തിയായ വൊര്‍ക്കാടിയില്‍ റോഡില്‍ അഗാധ താഴ്ചയില്‍ വന്‍ വിള്ളല്‍ രൂപപ്പെട്ടു. ശക്തമായി പെയ്യുന്ന മഴയെ തുടര്‍ന്നാണ് ഒരു ഫര്‍ലോംഗിലേറെ നീളത്തില്‍ റോഡിന് കുറുകെയും സൈഡിലായും വിളളല്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മിനിയാന്നുമുതലാണ് വിള്ളല്‍

You cannot copy content of this page