കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കളക്ടറെത്തി; മടങ്ങുന്നതിനിടെ റോഡും കടലെടുത്തു
കുമ്പള: രൂക്ഷമായ കടലാക്രമണം നടന്ന പ്രദേശങ്ങള്‍ ജില്ലാ കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും സന്ദര്‍ശിച്ച് മടങ്ങവേ സ്ഥലത്തെ റോഡ് കടലെടുത്തു. മുട്ടം ബേരിക്ക മുതല്‍ പെരിങ്കടി വരെയുള്ള കടലോരത്തെ റോഡാണ് കടലെടുത്തത്. കടലാക്രമണത്തെ തുടര്‍ന്ന് റോഡ്