ഏക സിവിൽകോഡിനെതിരെ സംസ്ഥാന നിയമസഭയിൽ പ്രമേയം;മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പിൻതുണച്ച് പ്രതിപക്ഷം.വിമർശനവുമായി ബിജെപി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ അവതരിപ്പിക്കാൻ ലക്ഷ്യമിടുന്ന ഏക സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി സംസ്ഥാന നിയമസഭ.ഏകസിവിൽകോഡ് രാജ്യത്തെ മതേതര മൂല്യങ്ങളെ തകർക്കുന്നതാണെന്ന വാദവുമായാണ് സിവിൽകോഡിനെതിരെ സംസ്ഥാന നിയമസഭ പ്രമേയാവതരണം നടത്തിയത്.ചട്ടം 118 പ്രകാരം മുഖ്യമന്ത്രി