കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍, പോലീസ് അന്വേഷണം തുടങ്ങി
ബദിയെടുക്ക: പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ വീടിന് സമീപത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് കന്യപ്പാടി മാട്ത്തടുക്ക സ്വദേശികളായ രാമകൃഷ്ണ-സുജാത ദമ്പതികളുടെ മകള്‍ രസ്മിത (15) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ കാണാതായ രസ്മിത ബന്ധുവീട്ടില്‍