Tag: rebuild wayanad

സർക്കാർ ജീവനക്കാർ കുറഞ്ഞത് അഞ്ചുദിവസത്തെ ശമ്പളം സംഭാവന ചെയ്യണം; സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി; അടുത്തമാസം മുതൽ തന്നെ പണം ഈടാക്കും

  തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായുള്ള സാലറി ചലഞ്ച് സംബന്ധിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിറക്കി. ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം നൽകണമെന്നും ഇതിനായുള്ള സമ്മതപത്രം കൈമാറണമെന്നുമാണ് സർക്കാർ ഉത്തരവിട്ടത്. സമ്മതപത്രം നൽകിയ ജീവനക്കാരിൽ നിന്ന്

You cannot copy content of this page