Tag: real estate agent

യുവാവിനെ തട്ടികൊണ്ടുപോയ കേസ്; റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ അറസ്റ്റില്‍

ചെറുവത്തൂര്‍: യുവാവിനെ കാറില്‍ തട്ടികൊണ്ടുപോയി മര്‍ദ്ദിച്ച ശേഷം പണം തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. തൃക്കരിപ്പൂര്‍, തട്ടാണിച്ചേരിയിലെ ഇബ്രാഹിം (46) വടക്കേ കൊവ്വലിലെ എന്‍ ഇംതിയാസ് (35) എന്നിവരെയാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്.

You cannot copy content of this page