ഓടുന്ന കാറില്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ പൂര്‍വ വിദ്യാര്‍ഥി പീഡനത്തിനിരയാക്കി; അര്‍ദ്ധനഗ്‌നയാക്കി റോഡില്‍ ഉപേക്ഷിച്ചു
ആഗ്ര: എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയെ ഓടുന്ന കാറില്‍ വച്ച് പീഡിപ്പിച്ചതായി പരാതി. കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് പീഡിപ്പിച്ചത്. പീഡനത്തിനുശേഷം ആഗ്ര ഡല്‍ഹി ഹൈവേയില്‍ ഉപേക്ഷിച്ചു പ്രതി കളഞ്ഞതായി പരാതിയിലുണ്ട്. പെണ്‍കുട്ടി തന്നെയാണ് പൊലീസ്