ലോകത്തിലെ “10 മികച്ച ഫ്രൈഡ് ചിക്കൻ വിഭവങ്ങളിൽ” നമ്മുടെ സ്വന്തം ചിക്കൻ 65 സ്ഥാനം പിടിച്ചു
ഒരു നോൺ വെജിറ്റേറിയന്റെ ഹൃദയത്തിലേക്കുള്ള വഴി ഉറപ്പായും ചിക്കൻ വിഭവങ്ങള്‍ തന്നെയാണ്. വറുത്ത ചിക്കൻ ആണെങ്കിൽ, ലക്ഷ്യസ്ഥാനത്തെക്കുള്ള വിജയ നിരക്ക് വളരെ ഉയർന്നതായിരിക്കും.ആദ്യ കടിയില്‍ പൊട്ടുകയും പിന്നീട് സ്വാദുള്ള ജ്യൂസി മാംസത്തിലേക്ക് വഴിമാറുകയും ചെയ്യുന്ന