റെയില്‍ പാളത്തില്‍ കയറ്റിയ മണ്ണുമാന്തി യന്ത്രം മറിഞ്ഞു, ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം
നീലേശ്വരം: റെയില്‍വേ ട്രാക്ക് നിര്‍മ്മാണ ജോലിക്കിടെ മണ്ണുമാന്തി യന്ത്രം നിയന്ത്രണം വിട്ടു പാളത്തില്‍ നിന്നു മറിഞ്ഞു. ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തുമണിയോടെ നീലേശ്വരം പള്ളിക്കരയിലാണ് സംഭവം. ട്രാക്കിലൂടെ മണ്ണുമാന്തി യന്ത്രം നീങ്ങുമ്പോഴാണ്