കെ. സുധാകരനെ തെറിവിളിച്ച പൊലീസുകാരനെതിരെ നടപടിയില്ല; രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം ഷെയര്‍ ചെയ്ത എസ്.സി.പി.ഒയ്‌ക്കെതിരെ അന്വേഷണം, നടപടിക്ക് നീക്കം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിന്റെ പ്രസംഗം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പൊലീസ്