ബംഗ്ലാദേശ് ഗായകന്‍ രാഹുല്‍ ആനന്ദയുടെ വീട് കൊള്ളയടിച്ച് തീയിട്ടു; രാഹുലും കുടുംബവും നാടുവിട്ടു
ധാക്ക: ആഭ്യന്തര കലാപങ്ങള്‍ തുടരുന്നതിനിടെ, പ്രശസ്ത ബംഗ്ലാദേശ് നാടോടി ഗായകന്‍ രാഹുല്‍ ആനന്ദയുടെ വസതി കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് രാഹുലും കുടുംബവും നാടുവിട്ടു. ഒരു രഹസ്യ സ്ഥലത്ത് അഭയം പ്രാപിച്ചതായി