raging case

Breaking NewsCRIMEKasaragodNews

കയ്യില്‍ വാച്ച് ധരിക്കാന്‍ പാടില്ല, കുമ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി റാഗിംഗിനിരായായി

കുമ്പള: സീനിയര്‍ വിദ്യാര്‍ത്ഥികളുടെ റാഗിംഗിന് ഇരയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പള ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജാഫര്‍ സാദിഖാ(16)ണ് ആശുപത്രിയിലായത്.

Read More

You cannot copy content of this page