ഷിറിയ പുലിമുട്ട് നിര്‍മാണം ഉടന്‍ തുടങ്ങണം
കാസര്‍കോട്: ഷിറിയ പുലിമുട്ട് നിര്‍മാണം ഉടന്‍ ആരംഭിക്കണമെന്ന് ആരിക്കാടി കടവത്ത്-കോയിപ്പാടി കടപ്പുറം-പെര്‍വാഡ് കൊപ്പളം പരമ്പരാഗത മല്‍സ്യത്തൊഴിലാളി വികസന സമിതി യോഗം ആവശ്യപ്പെട്ടു. കുമ്പള പഞ്ചായത്തിലെ മുഴുവന്‍ കടലോരമേഖലകളിലും കടല്‍ഭിത്തികെട്ടി സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.