ആറാം ക്ലാസ് വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു; അപകടം കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടയില്‍
മലപ്പുറം: കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടയില്‍ ആറാംക്ലാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടയ്ക്കല്‍, ചെനക്കല്‍, പൂക്കയില്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് അഫ്‌ലഹ് (12) ആണ് മരണപ്പെട്ടത്. കൂട്ടുകാര്‍ക്കൊപ്പം കുറ്റിപ്പുറം, സര്‍ഹിന്ദ് നഗറിലെ കുളത്തില്‍ കുളിക്കുന്നതിനിടയിലായിരുന്നു അപകടം.