Tag: politics

പാര്‍ട്ടി ജയിച്ചു; അതാണ് പാര്‍ട്ടി

(ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ആത്മാവിഷ്‌കാരം) വഴിപോക്കന്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ സവിശേഷതയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിയിലൂടെ തെളിഞ്ഞു നില്‍ക്കുന്നത്. ചെളിക്കുണ്ടില്‍ നിന്നും ഊര്‍ന്നു വരുന്ന തെളിനീര്‍ പോലെ അതിന് പ്രത്യേകമായ വിശുദ്ധി കൈവന്നിരിക്കുന്നു. ഫാസിസ്റ്റ് രീതികളെയും ജനാധിപത്യ

കേരളത്തിലെ സാഹചര്യം ഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായ കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നു യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

കേന്ദ്രമന്ത്രിസഭ: സത്യപ്രതിജ്ഞയ്ക്ക് രാഷ്ട്രപതി ഭവന്‍ ഒരുങ്ങി; പ്രധാനവകുപ്പുകള്‍ ബി ജെ പിക്ക്; സുരേഷ് ഗോപി ഡല്‍ഹിക്കു തിരിച്ചു

ന്യൂഡല്‍ഹി: 7.15ന് നടക്കുന്ന മൂന്നാമതു നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കു രാഷ്ട്രപതി ഭവന്‍ അങ്കണം ഒരുങ്ങി.മന്ത്രിമാരായി തീരുമാനിച്ചിട്ടുള്ളവരെ ബി ജെ പി നേതൃത്വം ഡല്‍ഹിക്കു വിളിച്ചു. കേരളത്തില്‍ നിന്നുള്ള ഏക എം പി സുരേഷ്‌ഗോപി ഡല്‍ഹിക്കു

മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികം; ബി.ജെ.പിയുടെ മഹാസമ്പര്‍ക്ക പരിപാടിക്കു കാസര്‍കോട് തുടക്കം

കാസര്‍കോട്: നരേന്ദ്രമോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന മഹാസമ്പര്‍ക്ക പരിപാടിക്ക് കാസര്‍കോട്ടും തുടക്കമായി. ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി ബുധനാഴ്ച രാവിലെ കാസര്‍കോട് നഗരത്തില്‍ പരിപാടിക്ക് നേതൃത്വം നല്‍കി.കാസര്‍കോട് ടൗണിലെ

You cannot copy content of this page