Tag: Police take man custody mistakenly

വ്യാജ വിമാനടിക്കറ്റ് നല്‍കി വഞ്ചന; ട്രാവല്‍ ഏജന്‍സി ഉടമയായ യുവതിക്കെതിരെ കാസര്‍കോടും പരാതി

നീലേശ്വരം: വ്യാജ വിമാന ടിക്കറ്റ് നല്‍കി തട്ടിപ്പു നടത്തുന്ന പേരാവൂര്‍ സ്വദേശിക്കെതിരേ കാസര്‍കോട്ടും പരാതി. പാലാവയല്‍, നിരത്തുംതട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ നീതു അനില്‍

ഒരിക്കലും മദ്യപിക്കാത്ത ആളെ ഊതിച്ചു, കെഞ്ചിയിട്ടും വിട്ടില്ല, ഒടുവില്‍ മാപ്പ് പറഞ്ഞ് പോലീസ്

കളമശേരി: സാങ്കേതിക തകരാറുള്ള ബ്രെത്തലൈസറുമായി മദ്യപരാന്മാരെ പിടികൂടാനിറങ്ങിയ പിന്നീട് നാണം കെട്ടു. ജീവിതത്തിലൊരിക്കലും മദ്യപിച്ചിട്ടില്ലാത്ത ആളെയാണ് മണിക്കൂറോളം പോലീസ് സ്‌റ്റേഷനില്‍ നിര്‍ത്തിയത്. യന്ത്രതകരാറായിരിക്കാമെന്നും വേണമെങ്കില്‍ യന്ത്രം കാണ്‍പുര്‍ ഐഐടിയില്‍ കൊണ്ടുപോയി പരിശോധിക്കുന്നതിനുള്ള ചെലവു വഹിക്കാമെന്നും

You cannot copy content of this page