![](https://malayalam.karavaldaily.com/wp-content/uploads/2023/08/fake-traval-agency-300x171.jpg)
വ്യാജ വിമാനടിക്കറ്റ് നല്കി വഞ്ചന; ട്രാവല്‍ ഏജന്‍സി ഉടമയായ യുവതിക്കെതിരെ കാസര്‍കോടും പരാതി
നീലേശ്വരം: വ്യാജ വിമാന ടിക്കറ്റ് നല്കി തട്ടിപ്പു നടത്തുന്ന പേരാവൂര്‍ സ്വദേശിക്കെതിരേ കാസര്‍കോട്ടും പരാതി. പാലാവയല്, നിരത്തുംതട്ട സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ പേരാവൂരിലെ ഫോര്‍ച്യൂണ്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ് ഉടമ നീതു അനില്‍