പെരിയ ഇരട്ട കൊലപാതകം ഡോക്ടറടക്കം മുഖ്യസാക്ഷികള്‍ക്ക് പൊലീസ് സംരക്ഷണം നല്കാന് സിബിഐ കോടതി ഉത്തരവ്; നടപടി ഭീഷണിയുടെ പശ്ചാതലത്തിൽ
കൊച്ചി: കേരളരാഷ്ട്രീയത്തെ ഇളക്കിമറിച്ച കാസർകോട് പെരിയ, കല്യോട്ട് ഇരട്ടക്കൊലക്കേസിലെ രണ്ടു സാക്ഷികള്‍ക്ക് ഭീഷണി. ഇതുസംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഭീഷണി നേരിടുന്ന സാക്ഷികള്‍ക്കു പൊലീസ് സംരക്ഷണം നല്കാന് എറണാകുളം സ്പെഷ്യല്‍ സിബിഐ കോടതി ഉത്തരവിട്ടു. വയനാട്,