ഫോണിലൂടെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; നടൻ സിദ്ദിഖിനെതിരെ ഒരു നടി ഡിജിപിക്ക് പരാതി നൽകി
തിരുവനന്തപുരം: നടൻ സിദ്ദിഖ് ലൈംഗികാതിക്രമം നടത്തിയെന്ന് നടി പൊലീസിൽ പരാതി നൽകി. ഡി ജി പിക്ക് ഇ മെയിൽ മുഖേനെയാണ് പരാതി നൽകിയത്. പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. സിനിമയിൽ അവസരം