കാലില്‍ പിടിച്ചാല്‍ വെറുതെവിടാം, യുവാവിനെ കൊണ്ടു കാലില്‍ ചുംബിപ്പിച്ച ഗുണ്ട എയര്‍പോര്‍ട്ട് ഡാനിക്കെതിരേ കേസ്
തിരുവനന്തപുരം: ഗുണ്ടാ സംഘം യുവാവിനെ കൊണ്ട് കാലില്‍ ചുംബിപ്പിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. നിരവധി കേസുകളില്‍ പ്രതിയായ ഗുണ്ടാനേതാവ് ഡാനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് തുമ്പ പൊലീസ് കേസെടുത്തത്. ഭീഷണിപ്പെടുത്തല്‍, മര്‍ദിക്കല്‍ എന്നിവയ്ക്കാണ് കേസെടുത്തത്. എസ്.സിഎസ്ടി നിയമപ്രകാരമാണ്