പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു
തൃക്കരിപ്പൂര്‍: ഉത്തര മലബാറിലെ പ്രശസ്ത പൂരക്കളി, മറത്തുകളി ആചാര്യന്‍ വലിയ പറമ്പ് സ്വദേശി കെ.വി. പൊക്കന്‍ പണിക്കര്‍ അന്തരിച്ചു. 94 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ്