Tag: pocso-case-former-cpm-branch-secretary

സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി സത്യം വെളിപ്പെടുത്തി; സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്

കണ്ണൂര്‍: സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പോക്‌സോ കേസ്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍ ചെറുതാഴം സ്വദേശി മധുസൂദനനെതിരെയാണ് പരിയാരം പൊലീസ് കേസെടുത്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി വിവരം വെളിപ്പെടുത്തിയത്.

You cannot copy content of this page