കാസര്‍കോട് ജില്ലയില്‍ 18 പ്ലസ് വണ്‍ ബാച്ച് കൂടി അനുവദിച്ചു
തിരുവനന്തപുരം: കാസര്‍കോട് ജില്ലയില്‍ 18 പ്ലസ് വണ്‍ ബാച്ചു കൂടി അനുവദിച്ചു. മന്ത്രി വി ശിവന്‍ കുട്ടി നിയമസഭയില്‍ ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്ലസ് വണ്‍ പ്രവേശനത്തിനു ഏറ്റവും