Tag: plane

വിമാനത്തിലെ ബാത്റൂമിൽ വച്ച് പുകവലിച്ചു, മഞ്ചേശ്വരം സ്വദേശിക്കെതിരെ കേസ്  

  മംഗളൂരു: സുരക്ഷാ നിർദ്ദേശങ്ങൾ ലംഘിച്ച് വിമാനത്തിൽ വെച്ച് സിഗരറ്റ് വലിച്ച മഞ്ചേശ്വരം സ്വദേശിയായ 24കാരനെതിരെ ബജ്‌പെ പൊലീസ് കേസെടുത്തു. ഓഗസ്റ്റ് 31ന് വൈകിട്ട് അബുദാബിയിൽ നിന്ന് എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായിരുന്നു യുവാവ്.

You cannot copy content of this page