നേപ്പാളില്‍ ടേക്ക് ഓഫിന്റെ സമയത്ത് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി; വിമാനം പൂര്‍ണമായും കത്തിയമര്‍ന്നു; 18 പേരുടെ മൃതദേഹം കണ്ടെത്തി
കാഠ്മണ്ഡു: നേപ്പാളില്‍ ടേക്ക് ഓഫ് സമയത്ത് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. തകര്‍ന്ന വിമാനം പൂര്‍ണ്ണമായും കത്തിയമര്‍ന്നു. രാവിലെ 11 മണിയോടെ കാഠ്മണ്ഡുവിലെ ത്രിഭുവന്‍ വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട ശൗര്യ എയര്‍ലൈന്‍സിന്റെ വിമാനമാണ്