Tag: piece of woods

ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത് മൊബൈല്‍ ഫോണിന്, ലഭിച്ചത് മരക്കഷ്ണം

കണ്ണൂര്‍: ആമസോണില്‍ ഫോണ്‍ ബുക്ക് ചെയ്തപ്പോള്‍ ലഭിച്ചത് മരക്കഷ്ണം. കേളകം മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയില്‍ കേളകം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി

You cannot copy content of this page