പയ്യന്നൂര്‍ പീഡനകേസ്; പ്രതിയുടെ ഭാര്യയും സഹോദരനും കോടതിയില്‍ കീഴടങ്ങി
കണ്ണൂര്‍: ഫിസിയോ തെറാപ്പിക്കെത്തിയ 20കാരിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ അനുബന്ധമായി രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. പീഡന കേസിലെ പ്രതിയും പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്റിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യ വെല്‍നെസ് ക്ലിനിക് ഉടമയുമായ