ഗ്യാന്‍വാപി പള്ളിയിൽ പുരാവസ്തു വകുപ്പിന് സര്‍വ്വേ നടത്താം; അനുമതി നൽകി ഹൈക്കോടതി
അലഹബാദ്: ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി പള്ളി പരിസരത്ത് സര്‍വ്വേ നടത്താന്‍ അലഹാബാദ് ഹൈക്കോടതിയുടെ അനുമതി. പുരാവസ്തു സർവ്വെ നടത്താൻ അനുമതി നൽകികൊണ്ടുള്ള ജില്ലാ കോടതി ഉത്തരവിനെതിരെ മസ്‌ജിദ് കമ്മിറ്റി നല്‍കിയ ഹർജി ഹൈക്കോടതി തള്ളി.കഴിഞ്ഞ മാസം