Tag: payyanur -milk-got-stuck-died

മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരണപ്പെട്ടു

പയ്യന്നൂര്‍: മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങി നവജാത ശിശു മരണപ്പെട്ടു. പയ്യന്നൂരിലാണ് സംഭവം. കണ്ടങ്കാളി മാവിച്ചേരിയിലെ കാവേരി നിലയത്തില്‍ താമസിക്കുന്ന യു സതീശന്റെയും രാധികയുടെയും ഇരട്ടക്കുട്ടികളില്‍ ഒരാളാണ് മരണപ്പെട്ടത്. 49 ദിവസം പ്രായമുള്ള ആണ്‍ കുഞ്ഞാണ്

You cannot copy content of this page