![](https://malayalam.karavaldaily.com/wp-content/uploads/2023/07/toddy-shop-300x169.jpg)
ആണ്‍സുഹൃത്തിനൊപ്പം വന്നു 15 കാരി കള്ളുകുടിച്ചു, കള്ള് നല്കിയ ഷാപ്പിന്റെ ലൈസന്‍സ് പോയി
തൃശൂര്‍: ആണ്‍സുഹൃത്തിനൊപ്പം വന്ന 15 കാരിക്ക് കള്ള് നല്കിയ ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കി. വാടാനപ്പള്ളി തമ്പാന്‍കടവിലെ പറവൂര്‍ സ്വദേശി രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്. കഴിഞ്ഞ രണ്ടിന് ആണ് സുഹൃത്തിനൊപ്പമെത്തിയ 15