ലോകത്തെ ആദ്യ സമ്പൂര്‍ണ സസ്യാഹാര നഗരം ഗുജറാത്തില്‍
ഗാന്ധിനഗര്‍: ലോകത്ത് എവിടെയെങ്കിലും ഒരു സമ്പൂര്‍ണ സസ്യാഹാര നഗരമുണ്ടോ? ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പാലിനാറ്റ പ്രപഞ്ചത്തിലെ ആദ്യ സസ്യാഹാര നഗരമാണെന്ന് അധികൃതര്‍ സാക്ഷ്യപ്പെടുത്തുന്നു. ജൈനമത വിശ്വാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന പാലിനാറ്റ ഏറ്റവും ശുദ്ധവും ആദരണീയവുമായി അവര്‍