പാകിസ്ഥാൻ ചാര ഏജൻസിക്ക് സൈനിക വിവരങ്ങൾ ചോർത്തി നൽകി: മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ അറസ്റ്റിൽ
ഡൽഹി: പാക് ചാരഏജൻസിയായ ഐഎസ്ഐക്ക് (ഇന്റർ സർവീസസ് ഇന്റലിജൻസ്) സൈനിക വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മോസ്കോയിലെ ഇന്ത്യൻ എംബസി ജീവനക്കാരനായ സതേന്ദ്ര സിവാലിനെയാണ് അറസ്റ്റ് ചെയ്തത്. ഉത്തർ പ്രദേശ്