പി. ബാലകൃഷ്ണന്‍ നായര്‍ ജില്ലാ അഡീഷണല്‍ എസ്.പിയായി ചുമതലയേറ്റു
കാസര്‍കോട്: ജില്ലാ അഡീഷണല്‍ എസ്.പിയായി പി. ബാലകൃഷ്ണന്‍ നായര്‍ ചുമതലയേറ്റു. അഡീഷണല്‍ എസ്.പി ചുമതല വഹിച്ചിരുന്ന ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എം. സുനില്‍ കുമാറില്‍ നിന്നാണ് ഇന്നു രാവിലെ ചുമതല ഏറ്റെടുത്തത്. ചടങ്ങില്‍