ഓണ്‍ലൈന്‍ ഗെയിമിലെ തോല്‍വി; 14 കാരനായ വിദ്യാര്‍ഥി ജീവനൊടുക്കി
കൊച്ചി: പതിനാലു വയസുകാരന്‍ കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചു. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടില്‍ ജെയ്മിയുടെ മകന്‍ അഗ്‌നല്‍ (14) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലെത്തി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക്