ഭർത്താവിന്റെ ഫോണിലേക്ക് നഗ്ന ഫോട്ടോകൾ അയക്കുമെന്ന് ഭീഷണി; ഓൺലൈനിലൂടെ ലോണെടുത്ത യുവതി ജീവനൊടുക്കി
യുവതിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവാഴ്‌ച ഉച്ചയ്ക്കാണു സംഭവം. യുവതി ഓൺലൈനിലൂടെ ലോൺ എടുത്തിട്ടുള്ളതായും