ആദിവാസി ഊരില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ; നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ
ഇടുക്കി: ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റില്‍ നിരോധിത വെളിച്ചെണ്ണ. ഇതുപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച അറുപത് കുടുംബങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു.വെണ്ണിയാനി, ആദിവാസി ഊരിലാണ് സംഭവം. പട്ടികവര്‍ഗ്ഗ വികസന വകുപ്പാണ് വെളിച്ചെണ്ണ വിതരണം ചെയ്തത്.2018ല്‍