Tag: odayamchal

ഒടയഞ്ചാലിലെ വ്യാപാരിയും മുന്‍ പ്രവാസിയുമായ സിപി റഹീം അന്തരിച്ചു

  കാസര്‍കോട്: മുന്‍ പ്രവാസിയും വ്യാപാരിയും, മത-സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചിരുന്ന പൂടങ്കല്ല് സ്വദേശിയും ഇപ്പോള്‍ പാറപ്പള്ളിയില്‍ താമസക്കാരനുമായ സി.പി. റഹീം പൂടങ്കല്ല്(59) അന്തരിച്ചു. ഹൃദ്രോഗ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ഞായറാഴ്ച രാത്രിയാണ് മരണപ്പെട്ടത്.

You cannot copy content of this page