Tag: nurse gave a rabies injection to a seven-year-old girl who was brought to treatment for fever

പനി ബാധിച്ചെത്തിയ കുട്ടിക്ക് പേവിഷബാധ കുത്തിവെയ്പ് എടുത്ത സംഭവത്തിൽ നടപടിയുമായി ആരോഗ്യ വകുപ്പ്; നഴ്സിനെ സസ്പെൻഡ് ചെയ്തു

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയിൽ മരുന്ന് മാറി കുത്തിവെച്ച സംഭവത്തിൽ നടപടിയെടുത്ത് ആരോഗ്യ വകുപ്പ്.കുത്തിവെയ്പ് എടുത്ത താത്കാലിക ജീവനക്കാരിയായ നഴ്സിനെ ജോലിയിൽ നിന്ന് മാറ്റി നിർത്താൻ ആരോഗ്യ മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പ്

You cannot copy content of this page