ബ്രജ്മണ്ഡൽ ജലാഭിഷേകയാത്ര, ഹരിയാനയിലെ നൂഹ് ജില്ലയിൽ 24മണിക്കൂർ ഇന്റർനെറ്റ് സേവനം റദ്ദാക്കി
ചണ്ഡിഗഡ്: തിങ്കളാഴ്ച നടക്കുന്ന ബ്രജ്മണ്ഡൽ ജലാഭിഷേകയാത്രയുടെ മുന്നോടിയായി നു ഹ് ജില്ലയിൽ ഞായറാഴ്ച സന്ധ്യക്ക് ആറു മണി മുതൽ തിങ്കളാഴ്ച സന്ധ്യയക്ക് ആറു മണി വരെ ഇൻ്റർനെറ്റ് സർവീസ് നിറുത്തി വച്ചു. കഴിഞ്ഞ