മദ്രസ വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം; ചെര്‍ക്കള, വി കെ പാറ സ്വദേശി അറസ്റ്റില്‍, പ്രതിയെ തിരിച്ചറിഞ്ഞത് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച്
കാസര്‍കോട്: മദ്രസ കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. ചെര്‍ക്കള വികെ പാറയിലെ അജിത്ത് കുമാറി (35)നെയാണ് ആദൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. ജുലായ് 15ന്