Tag: Nileswaram bus stand

നീലേശ്വരം ബസ്സ്റ്റാന്റില്‍ കയറാത്ത ബസുകള്‍ക്കെതിരെ നടപടി സ്വീകരിക്കണം: ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് വികസന സമിതി

  കാസര്‍കോട്: കാഞ്ഞങ്ങാട്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന പല ബസ്സുകളും നീലേശ്വരം ബസ്സ്റ്റാന്റില്‍ കയറുന്നില്ലെന്നും അത്തരം ബസ്സുകള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും ഹൊസ്ദുര്‍ഗ് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് മത്സ്യ മാര്‍ക്കറ്റില്‍ നിന്നും

You cannot copy content of this page