കേരള ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി
കാസര്‍കോട്: കേരള ക്രിക്കറ്റ് താരം ഐപിഎല്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സ് മുന്‍ താരവുമായിരുന്ന മുഹമ്മദ് അസ്ഹറുദ്ദീന്‍ വിവാഹിതനായി. കാസര്‍കോട് മുനിസിപ്പല്‍ മുസ്ലീം ലീഗ് ജോ സെക്രട്ടറി തളങ്കര കടവത്ത് ഒലിവിലെ അമീര്‍ പള്ളിയാന്റെയും ജുനൈസയുടെയും