ജില്ലയിലെ ഫിഷിംഗ് ഹാർബറുകൾ മൽസ്യത്തൊഴിലാളികൾക്കു പ്രയോജനകരമാവണം
കാസർകോട്: മഞ്ചേശ്വരം, കാസർകോട് , മടക്കര ഫിഷ് ലാൻ്റിംഗ് സെൻ്ററുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നു കോയിപ്പാടി, ഷിറിയ പുലിമുട്ടു വികസന സമിതി ആവശ്യപ്പെട്ടു. ഹാർബറി നുള്ളിൽ കയറുന്ന മുഴുവൻ യാനങ്ങൾക്കും സംരക്ഷണം ഉറപ്പാക്കണമെന്നു സമിതി