naushad missing

CrimeCRIMEGeneralLatestNewsState

‍നൗഷാദിന്‍റെ തിരോധാനത്തിൽ പൊലീസിനെ വട്ടം കറക്കി ഭാര്യ അഫ്സാന ;നാലിടത്ത് പരിശോധന നടത്തിയിട്ടും മൃതദേഹം കണ്ടെത്താനായില്ല

 പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുൻപ് കാണാതായ നൗഷാദിനെ കൊന്ന് കുഴിച്ചുമൂടിയെന്ന നിഗമനത്തിൽ പൊലീസ്.അതേ സമയം  നൗഷാദിന്‍റെ ഭാര്യ അഫ്സാന തുടർച്ചയായി മൊഴി മാറ്റിയതോടെ പൊലീസ് വെട്ടിലായി.

Read More

You cannot copy content of this page