Tag: national highway

മണ്ണിടിഞ്ഞു; ചെര്‍ക്കള-ചട്ടഞ്ചാലില്‍ ദേശീയ പാതയില്‍ ഗതാഗതം തിരിച്ചുവിട്ടു

കാസര്‍കോട്: ചെര്‍ക്കള-ചട്ടഞ്ചാല്‍ ദേശീയ പാതയില്‍ വിള്ളല്‍ കാണപ്പെട്ട സ്ഥലത്തിനു സമീപത്ത് മണ്ണിടിഞ്ഞു. ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് നീക്കിയ കുണ്ടടുക്കം റോഡിനു സമീപത്ത് ചൊവ്വാഴ്ച രാവിലെയാണ് മണ്ണിടിഞ്ഞത്. സ്ഥലത്ത് തിങ്കളാഴ്ച വൈകുന്നേരം വിള്ളല്‍

ദേശീയ പാത വിസ്മയമാവാനിരിക്കെ സര്‍വ്വീസ് റോഡുകള്‍ക്കു ദയനീയാവസ്ഥ

കുമ്പള: ദേശീയ പാത നിര്‍മ്മാണം പുരോഗമിച്ചു കൊണ്ടിരിക്കെ, അതിനോടു ചേര്‍ന്ന സര്‍വ്വീസ് റോഡുകളുടെ സ്ഥിതി പരമശോചനമീയമാവുന്നു-നാട്ടുകാര്‍ പരാതിപ്പെടുന്നു. കാസര്‍കോട് മുതല്‍ ഉപ്പള വരെയുള്ള സര്‍വ്വീസ് റോഡുകളാണ് ശോചനീയമായിട്ടുള്ളത്. പലേടത്തും റോഡുകളില്‍ ഗതാഗതം ദുസ്സഹമാക്കാവുന്ന തരത്തില്‍

പടന്നക്കാട് ദേശീയപാതയോരത്ത് കഞ്ചാവ് കൃഷി; വേരോടെ പിഴുതെടുത്ത് ഡിവൈ.എസ്.പി.യും സംഘവും

കാസര്‍കോട്: കാഞ്ഞങ്ങാട്, പടന്നക്കാട് ദേശീയ പാതയോരത്ത് കഞ്ചാവ് കൃഷി കണ്ടെത്തി. ഒരു കടയുടെ മുന്നില്‍ കഞ്ചാവ് ചെടി വളര്‍ന്നു നില്‍ക്കുന്നത് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്തിന്റെ ശ്രദ്ധയിലാണ് ആദ്യം പെട്ടത്. വാഹനം നിര്‍ത്തി സമീപത്തെത്തി പരിശോധിച്ചപ്പോഴാണ്

ദേശീയപാത: മൊഗ്രാലില്‍ പിക്കപ്പ് തകരാറ്; അരമണിക്കൂര്‍ ഗതാഗത തടസ്സം

കാസര്‍കോട്: ദേശീയപാതയിലെ മൊഗ്രാല്‍ സര്‍വ്വീസ് റോഡില്‍ പിക്കപ്പ് വാന്‍ തകരാറിലായതിനെത്തുടര്‍ന്നു അരമണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു. ആംബുലന്‍സുകളും മറ്റു വാഹനങ്ങളും കാല്‍നട യാത്രയും തസ്സപ്പെട്ട് യാത്രക്കാര്‍ വലഞ്ഞു.ഒടുവില്‍ കരാറുകാര്‍ മണ്ണുമാന്തി യന്ത്രവുമായെത്തി പിക്കപ്പ് വാന്‍ സര്‍വ്വീസ്

പള്ളിക്കര റെയില്‍വേ മേല്‍പ്പാലം തുറന്നു, ഇനി ദേശീയപാതയില്‍ സുഖയാത്ര

നീലേശ്വരം: നിര്‍മാണം പൂര്‍ത്തിയായ പള്ളിക്കര റെയില്‍വേ മേല്‍പ്പാലത്തിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. ദേശീയ പാതാ അതോറിറ്റി നല്‍കിയ താല്‍ക്കാലിക പൂര്‍ത്തീകരണ കത്ത് കണക്കിലെടുത്താണ് കളക്ടര്‍ ഗതാഗതത്തിനായി തുറന്നുകൊടുക്കാന്‍ ഉത്തരവായത്. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ ഏഴുമണിക്കാണ്

You cannot copy content of this page