മെസി എത്തിയതോടെ ഇന്റര്‍ മയാമിക്ക് ചരിത്രജയം; ഏഴ് കളികളില്‍ 10 ഗോള്‍
മയാമി : നാഷ്‌വില്ലില്‍ നടന്ന ലീഗ് കപ്പ് ഫൈനലില്‍ ഇന്റര്‍ മയാമിക്ക് ചരിത്ര വിജയം. പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് മെസ്സിയും സംഘവും നാഷ്‌വില്ലിനെ മറികടന്ന് വിജയ കിരീടം സ്വന്തമാക്കിയത്. മുഴുവന്‍ സമയം കഴിഞ്ഞപ്പോഴും 1-1 സമനിലയില്‍