ഉത്ര കൊലപാതക മോഡൽ വീണ്ടും; മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ പാമ്പിനെ റൂമിലേക്ക് എറിഞ്ഞ് ഗൃഹനാഥനെ കൊല്ലാൻ ശ്രമം. പ്രതി പിടിയിൽ
തിരുവനന്തപുരം: മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ പാമ്പിനെകൊണ്ട് കൊല്ലിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.തിരുവനന്തപുരം കാട്ടാക്കടയിലാണ് ഉത്ര മോഡൽ കൊലപാതക ശ്രമം നടന്നത്.അമ്പലത്തിൻ കാല രാജു എന്നയാളെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കിച്ചു എന്നു